Skip to main content

വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പ്രവേശനം: ഇന്ന് (മെയ് 31) നാലുമണി വരെ അപേക്ഷിക്കാം

 വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷിക്കുവാനുളള അവസാന തീയതി ഇന്ന് (മെയ് 31) വൈകിട്ട് നാലു മണി വരെ നീട്ടിയതായി വി.എച്ച്.എസ്.ഇ ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.2091/18

date