Post Category
മേയ് മാസത്തിലെ റേഷന്‍ വിതരണം ജൂണ്‍ അഞ്ച് വരെ നീട്ടി
സംസ്ഥാനത്തെ റേഷന്‍ കടകളിലൂടെയുളള റേഷന്‍ സാധനങ്ങളുടെ 2018 മേയ് മാസത്തിലെ വിതരണം ജൂണ്‍ അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.2092/18
date
- Log in to post comments