Post Category
പോളിടെക്‌നിക് പ്രവേശനം: ജൂണ്‍ 11 വരെ അപേക്ഷിക്കാം
പോളിടെക്‌നിക് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമ കോഴ്‌സിനുളള 2018 -19 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി www.polyadmission.org എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കുവാനുളള അവസാന തീയതി ജൂണ്‍ 11 വരെയും ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും നിശ്ചിത ഫീസും സഹിതം പോളിടെക്‌നിക് കോളേജില്‍ രജിസ്റ്റര്‍ ചെയ്യുവാനുളള സമയം ജൂണ്‍ 13 വൈകിട്ട് നാലു മണി വരെയും ദീര്‍ഘിപ്പിച്ചു. പുതുക്കിയ മറ്റു തീയതികള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്‌സ്.2093/18
date
- Log in to post comments