Skip to main content

സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ ജൂണ്‍ അഞ്ചിന് തുറക്കും

 സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴിലുളള സ്‌കൂള്‍, കോളേജ്, സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍ മധ്യവേനല്‍ അവധി കഴിഞ്ഞ് ജൂണ്‍ അഞ്ചു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.  ഹോസ്റ്റലിലേക്ക് സെലക്ഷന്‍ കിട്ടിയ കായിക താരങ്ങള്‍ അന്നേ ദിവസം രാവിലെ 10ന് അതത് ഹോസ്റ്റലുകളില്‍ ഹാജരാകണമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്‌സ്.2095/18

date