Skip to main content

കൂടിക്കാഴ്ച മാറ്റി

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനായി മെയ് 30, 31 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍ :  04933 227370.

date