Post Category
ഹാന്‍ഡ്‌ലും ആന്‍ഡ് ടെക്‌നോളജി ഡിപ്ലോമ കോഴ്‌സ്
ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ പവര്‍ലൂം / ഹാന്‍ഡ്‌ലൂം സൊസൈറ്റികളിലെ അര്‍ഹരായവര്‍ക്ക് അപേ ക്ഷിക്കാം. അപേക്ഷകന്‍ എസ്.എല്‍.സി/തത്തുല്യ യോഗ്യതയുളളവരും 2018 ജൂലൈ ഒന്നിന് 15-23 വയസ്സുളളവരും എസ്.സി/എസ്.റ്റി വിഭാഗത്തിന് 15-25 വയസ്സ് വരെയും നിജപ്പെടുത്തിയിട്ടുണ്ട്. അപേക്ഷ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാവ്യവസായ കേന്ദ്രത്തിലോ / താലൂക്ക് വ്യവസായ ഓഫീസുകളിലോ ജൂണ്‍ അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍ നമ്പര്‍: 0483 2737405.
date
- Log in to post comments