Post Category
സ്‌പോട്‌സ് ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു
വണ്ടൂര്‍ അബേദ്കര്‍ കോളേജ് ഓഫ് ആട്‌സ് ആന്‍ഡ് സയന്‍സില്‍ സ്‌പോട്‌സ് ക്വാട്ടയിലേക്ക് ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 15നകം കോളേജില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 04931 249666.
date
- Log in to post comments