Skip to main content

പോളി ടെക്‌നിക്കില്‍ അധ്യാപക ഒഴിവ്

പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക് വിഷയങ്ങളില്‍ താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടികാഴ്ച ജൂണ്‍ നാലിന് രാവിലെ 11ന് നടക്കും. 60 ശതമാനം മാര്‍ക്കോടെ ബിടെക് വിജയിച്ചവര്‍ക്ക് പങ്കെടുക്കാം ഫോണ്‍. 0493 3228045.

 

date