Skip to main content

താലൂക്ക് വികസന സമിതി യോഗം

ഏറനാട് താലൂക്ക് വികസന സമിതി യോഗം ജൂണ്‍ രണ്ടിന് രാവിലെ 10.30ന് താലൂക്ക് ഓഫീസില്‍ ചേരും. എല്ലാ തലൂക്ക്തല വികസന സമിതി യോഗ പ്രതിനിധികളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

 

date