Skip to main content

അനധികൃതമായി മത്സ്യ വിത്ത് വിതരണത്തിനെതിരെ നടപടി

ജില്ലയില്‍ പ്രവര്‍ത്തിക്കു സ്വകാര്യ ഹാച്ചറികളുടെ മത്സ്യവിത്തു വിതരണ ഏജന്റുമാരും അനധികൃതമായി അന്യസംസ്ഥാനങ്ങളില്‍ നിും മത്സ്യ വിത്ത് എത്തിച്ച് വിതരണം, വിപണനം എിവ നടത്തുതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെ'ി'ുണ്ട്.  ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും.   ഇത് ശ്രദ്ധയില്‍പ്പെടുവര്‍ അടിയന്തിരമായി വിവരം ജില്ലയിലെ കുമളിയില്‍ പ്രവര്‍ത്തിക്കു ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറെ അറിയിക്കണം. ഫോ നമ്പര്‍- 04869 222326 .

date