Skip to main content

ഹോ'ലുകളില്‍ വിലവിവരപ'ിക പരിശോധന തുടങ്ങി, കര്‍ശന നടപടിയെ് ജില്ലാകലക്ടര്‍

    ഹോ'ല്‍, ബേക്കറി ആന്റ് റസ്റ്റോറന്റ് എിവിടങ്ങളില്‍ വിലവിവരപ്പ'ിക പൊതുജനങ്ങള്‍ കാണത്തക്കവിധത്തില്‍ പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെ് ജില്ലാകലക്ടര്‍ അറിയിച്ചു. ഇവര്‍ക്കെതിരെയും അമിതവില ഈടാക്കുവര്‍ക്കെതിരെയും ശുചിത്വം പാലിക്കാത്തവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുതിലേക്കായി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങിയ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. പോലീസ്, ലീഗല്‍ മെട്രോളജി, ആരോഗ്യം, സെയില്‍സ് ടാക്‌സ്, ഫുഡ്‌സേഫ്റ്റി, പൊതുവിതരണം, റവന്യൂ എീ വകുപ്പുകളിലെ ബന്ധപ്പെ' ഉദ്യോഗസ്ഥര്‍ ഉള്‍പ്പെ' ടാസ്‌ക്‌ഫോഴ്‌സ് ജില്ലയിലുടനീളം പരിശോധനകള്‍ നടത്തും. ആദ്യഘ'മായി ദേവികുളം താലൂക്കിലെ നേര്യമംഗലം മുതല്‍ മൂാര്‍ വരെ ജൂമാസത്തില്‍ പരിശോധന നടത്തുമെ് ജില്ലാകലക്ടര്‍ അറിയിച്ചു.

date