Skip to main content

മികച്ച വിജയം നേടിയ പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

    ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉതവിജയം നേടിയ പ'ികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിക്ക് 4 സി ഗ്രേഡിലും പ്ലസ് ടുവിന് 2 സി ഗ്രേഡിലും കൂടുവാന്‍ പാടില്ല. ഡി പ്ലസ് നേടിയവരെ അവാര്‍ഡിന് പരിഗണിക്കുതല്ല.  നിശ്ചിത യോഗ്യതയുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍'ിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കണം. സ്‌കൂളില്‍ നിും ലഭ്യമായ സര്‍'ിഫിക്കറ്റുകളുടെ പകര്‍പ്പാണ് അപേക്ഷയോടൊപ്പം നല്‍കേണ്ടത്. ജാതിസര്‍'ിഫിക്കറ്റിന്റെയും ബാങ്ക് പാസ്ബുക്കിന്റെയും പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കണം. അപേക്ഷ അതത് ട്രൈബല്‍ എകസ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ജൂ 30ന് മുമ്പായി ലഭിക്കണം. വിശദവവിരങ്ങള്‍ക്ക് 04864 224399.

date