ലൈബ്രേറിയന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇടുക്കി ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2018-19 അധ്യയനവര്‍ഷം ലൈബ്രേറിയന്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിും അപേക്ഷ ക്ഷണിച്ചു. ലൈബ്രറി സയന്‍സില്‍ ബിരുദവും കമ്പ്യൂ'റൈസ്ഡ് ലൈബ്രറികളില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുണ്ടായിരിക്കണം. അപേക്ഷയോടൊപ്പം സര്‍'ിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടിക്കാഴ്ച സമയത്ത് അസ്സല്‍ രേഖകളും ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുവരുടെ നിയമനം 2019 മാര്‍ച്ച് 31വരെയായിരിക്കും. നിയമനത്തിന് സര്‍ക്കാര്‍ നിയമനപ്രകാരമുള്ള പ്രായപരിധി ബാധകമായിരിക്കും. പ്രതിമാസം 22,000 രൂപ വേതനം ലഭിക്കും.
പ'ികജാതി പ'ികവര്‍ഗ്ഗക്കാര്‍ക്കും അര്‍ഹതയുള്ള മറ്റ് പിാേക്ക സമുദായങ്ങള്‍ക്കും പി.എസ്.സി അനുവദിക്കു നിയമാനുസൃതമായ വയസ്സിളവിന് അര്‍ഹതയുണ്ടായിരിക്കും. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതായതിനാല്‍ സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യുതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. നിയമനം ലഭിക്കുയാള്‍ കരാര്‍ കാലയളവില്‍ യോഗ്യത പ്രമാണങ്ങളുടെ അസ്സല്‍ ബന്ധപ്പെ' ഓഫീസില്‍ സമര്‍പ്പിക്കേണ്ടതും ആയത് കരാര്‍ കാലാവധി പൂര്‍ത്തിയാകു മുറയ്ക്ക് മാത്രം തിരികെ നല്‍കുതുമാണ്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കു ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ നല്‍കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂ 15. വൈകി'് 4 മണി. വിശദവിവരങ്ങള്‍ക്ക് ഫോ 04862 222399.
- Log in to post comments