Skip to main content

എസ്.ആര്‍.സി: യോഗ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കു എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ നടത്തു യോഗ സര്‍'ിഫിക്കറ്റ് പ്രോഗ്രാമിന്  അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെയാണ് നടത്തുത്. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കു എസ്.ആര്‍.സി ഓഫീസില്‍ നിും  ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. അപേക്ഷ സ്വീകരിക്കു അവസാന തീയതി ജൂ 11. കോഴ്‌സ് സംബന്ധിച്ച വിവരങ്ങള്‍ ംംം.ൃെര.സലൃമഹമ.ഴീ്.ശി/ംംം.ൃെരരര.ശി എീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോ 0471 2325101, 2325102.

date