Skip to main content

നഴ്‌സുമാരെ തെരഞ്ഞെടുക്കും

സൗദി ആരോഗ്യ മന്ത്രാലയത്തിന്‍ കീഴിലുള്ള വിവിധ ആശുപത്രികളില്‍ നിയമിക്കുന്നതിന് രണ്ട് വര്‍ഷം പ്രവൃത്തി പരിചയമുള്ള ബി.എസ്.സി/എം.എസ്.സി/പി.എച്ച്.ഡി നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) ഒഡെപെക് വഴി റിക്രൂട്ട് ചെയ്യും.  താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 15 നു മുമ്പ് അപേക്ഷ നല്‍കണം.  ഒ.ഡി.ഇ.പി.സി യില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന.  വിശദ വിവരങ്ങള്‍ക്ക് : www.odepc.kerala.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍ 0471 2329440/41/42/43/45.

പി.എന്‍.എക്‌സ്.2121/18

date