Post Category
ആശുപത്രികളിലെ അളവുതൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കി മുദ്ര പതിപ്പിക്കണം
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രികളില്‍ ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത പരിശോധന നടത്തി മുദ്ര പതിക്കേണ്ടതാണെന്ന് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ എല്ലാ ആശുപത്രി അധികൃതരും സ്വമേധയാ ബന്ധപ്പെട്ട അസിസ്റ്റന്റ് കണ്‍ട്രോളര്‍/ഇന്‍സ്‌പെക്ടറാഫീസില്‍ അളവ് തൂക്ക ഉപകരണങ്ങള്‍ ഹാജരാക്കി മുദ്ര പതിപ്പിച്ച് സൂക്ഷിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.2122/18
date
- Log in to post comments