Skip to main content

ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ്: സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മാറ്റി

    ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (കാറ്റഗറി 71/17) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ 14 വരെ മലപ്പുറം ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മാറ്റിവെച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.  പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

date