Skip to main content

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

      മഞ്ചേരി ഗവ:ടെക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ അനുബന്ധ സ്ഥാപനമായ  കൊണ്ടോട്ടി  ഗവ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് (ജി.ഐ .എഫ് .ഡി) യില്‍  ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍  (ടൈലറിംഗ്  ആന്‍ഡ് ഗാര്‍മെന്റ്   മേക്കിങ്)  തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ  നിയമിക്കുന്നു. എഫ്.ഡി.ജി.ടി  കോഴ്‌സ് / തത്തുല്യ യോഗ്യതയുള്ള  വര്‍ കൂടിക്കാഴ്ചയ്ക്കായി ജൂണ്‍ 11ന് രാവിലെ 10ന് സ്ഥാപനത്തില്‍  എത്തണം. ഫോണ്‍ 0483 2766185.

 

date