Skip to main content

പാറപ്പൊടി ലേലം ചെയ്യും

ആലപ്പുഴ: മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ  ലോറിയിൽ സൂക്ഷിച്ചിട്ടുള്ള പാറപ്പൊടി ജൂൺ 18ന് രാവിലെ 11 ന് മണ്ണഞ്ചേരി വില്ലേജ് ഓഫീസിൽ പരസ്യമായി ലേലം ചെയ്യും. 

(പി.എൻ.എ 1152/ 2018)

date