Skip to main content

ഫാക്ടറി നിയമലംഘനങ്ങൾക്ക് പിഴ

ആലപ്പുഴ: അഡീഷണൽ ഫാക്ടറീസ് ഇൻസ്‌പെക്ടർ ഫയൽ ചെയ്ത കേസിൽ മുഹമ്മയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച കുറ്റത്തിനും ഇതര നിയമലംഘനങ്ങൾക്കും ഓക്‌സൈഡ് ഇന്ത്യ ഫാക്ടറി ഉടമയ്ക്ക് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 10000  രൂപ പിഴ ശിക്ഷ വിധിച്ചു. 

(പി.എൻ.എ 1153/ 2018)

date