Skip to main content

വസ്തുലേലം ആറിന്

ആലപ്പുഴ: കോടതി പിഴ ഈടാക്കുന്നതിന് കുട്ടനാട് താലൂക്ക് തകഴി വില്ലേജാഫീസിൽ ബ്ലോക്ക് 30ൽ റീസർവേ 186/4-5ൽ പെട്ട തണ്ടപ്പേർ 8.10 ആർസ് വസ്തു ജൂൺ ആറിന് ഉച്ചകഴിഞ്ഞ് മൂന്നിന് തകഴി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.

(പി.എൻ.എ 1154/ 2018)

date