Post Category
കരാര്‍ നിയമനം
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കരകുളം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന പ്രബുദ്ധത പ്രോജക്ടിന്റെ ഫെസിലിറ്റേറ്ററായി കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യാന്‍ നിശ്ചിതയോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലോ സോഷ്യോളജിയിലോ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 18 ആണ്. മാതൃകാ അപേക്ഷാഫാറവും കൂടുതല്‍ വിവരങ്ങളും www.kshec.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്സ്.2133/18
date
- Log in to post comments