Post Category
കലക്ടറേറ്റ് ശുചീകരണം ആരംഭിച്ചു
മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തിയുടെ ഭാഗമായി കളക്ടറേറ്റിലും പരിസരത്തും ശുചീകരണ നടപടികള്‍ ആരംഭിച്ചു. എഡിഎം: എന്‍.ദേവീദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ.ജയലക്ഷ്മി, ഫിനാന്‍സ് ഓഫീസര്‍ കെ.സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കളക്ടറേറ്റിലെ ജീവനക്കാര്‍ ശുചീകരണത്തില്‍ പങ്കാളികളായി.
ഫോട്ടോ അടിക്കുറിപ്പ്:- എഡിഎം: മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തിയുടെ ഭാഗമായി കളക്ടറേറ്റിലും പരിസരത്തും ആരംഭിച്ച ശുചീകരണ നടപടികള്‍ എഡിഎം: എന്‍.ദേവീദാസ് ഉദ്ഘാടനം ചെയ്യുന്നു.
date
- Log in to post comments