Skip to main content

പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു

 

പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് പുനസംഘടിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവായി.  കൊല്‍ക്കത്ത ഐ.ഐ.എം പ്രൊഫസര്‍ ഡോ. സുശീല്‍ഖന്നയാണ് ചെയര്‍മാന്‍.  ചീഫ് സെക്രട്ടറി, റിയാബ് ചെയര്‍മാന്‍, വ്യവസായത്തിന്റെ ചുമതലയുള്ള പ്ലാനിംഗ് ബോര്‍ഡ് അംഗം എന്നിവരാണ് അംഗങ്ങള്‍.  ആസൂത്രണ സാമ്പത്തിക  കാര്യ വകുപ്പ് സെക്രട്ടറി ബോര്‍ഡിന്റെ മെമ്പര്‍ സെക്രട്ടറിയാണ്.

പി.എന്‍.എക്‌സ്.2144/18

date