Skip to main content

പരീക്ഷ മാറ്റി

 

മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി ആക്ട് സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി ഡിസ്ട്രിക്ട്/ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെടുക്കുന്നതിന് ജൂണ്‍ രണ്ടിന് നടത്താനിരുന്ന എഴുത്തു പരീക്ഷ  17 ലേക്ക് മാറ്റി.  കൂടുതല്‍ വിവരങ്ങള്‍ക്ക് 9895394591.

പി.എന്‍.എക്‌സ്.2147/18

date