Post Category
അധ്യാപക ഒഴിവ്; കൂടിക്കാഴ്ച 6 ന്
പട്ല ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇക്കണോമിക്സ് (സീനിയര്‍), അറബിക്, മലയാളം (ജൂനിയര്‍) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഈ മാസം ആറിന് രാവിലെ 10 ന് ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
date
- Log in to post comments