Skip to main content

മത്സ്യത്തൊഴിലാളികള്‍  ജാഗ്രത പാലിക്കണം     

തെക്കുപടിഞ്ഞാറന്‍ ദിശയില്‍ 30-40 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

date