Skip to main content

ഇടക്കൊച്ചി ഗവണ്മെന്റ് ഹൈസ്‌കൂള്‍ - സമ്പൂര്‍ണ ഹൈടെക് പദവി

 

കൊച്ചി: പശ്ചിമ കൊച്ചിക്ക് അഭിമാനമായി ഇടക്കൊച്ചി ഗവണ്മെന്റ് ഹൈസ്‌കൂള്‍ സമ്പൂര്‍ണ ഹൈടെക് പദവി നേടി. 

സ്‌കൂളിലെ ഒുമുതല്‍ പത്തുവരെയുള്ള ക്ലാസ് മുറികളും സ്മാര്‍'് ക്ലാസ്സ് റൂമുകളും യുപി, എല്‍പി എിവയ്ക്കായി പ്രത്യേകം ലാബുകളും ആണ്  സജ്ജമാക്കിയിരിക്കുത്. 15 ലക്ഷം രൂപ വിനിയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. എംഎല്‍എ ഫണ്ടുപയോഗിച്ച് 27 ലാപ്‌ടോപ്പുകളും 13 പ്രൊജക്ടറുകളും  13 പ്രൊജക്ടര്‍ സ്‌ക്രീനുകള്‍, 2 യുപിഎസ് എിവയാണ് സ്‌കൂളിന് നല്‍കിയിരിക്കുത്.  അടിസ്ഥാന സൗകര്യം ഒരുക്കുതില്‍  അധ്യാപകര്‍, പൂര്‍വവിദ്യാര്‍ഥികള്‍, നാ'ുകാര്‍ എിവര്‍ ഒത്തു ചേര്‍് ലക്ഷം രൂപ സമാഹരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. 

 

സാമ്പത്തികമായി പിാേക്കം നില്‍ക്കു വിദ്യാര്‍ത്ഥികള്‍ പഠിക്കു സ്‌കൂളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി മികച്ച നേ'മാണ് നേടിയിരികുത്. സ്മാര്‍'് ക്ലാസ്സ് റൂമുകളുടെ  ഉദ്ഘാടനം ജോ ഫെര്‍ണാണ്ടസ് എംഎല്‍എ നിര്‍വഹിച്ചു.

date