Skip to main content

ആരോഗ്യ സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല 2018  ജൂണ്‍ നാല് മുതല്‍ നടത്താനിരുന്ന   എല്ലാ തിയറി പരീക്ഷകളും ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മാറ്റി വച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രാക്ടിക്കല്‍ പരീക്ഷകളും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ മാറ്റി വച്ചു.
പി.എന്‍.എക്‌സ്.2168/18

date