Skip to main content

ദേശീയ സമ്പാദ്യ ആശ്വാസ പദ്ധതി

ഫിഷറീസ് വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ദേശീയ സമ്പാദ്യ ആശ്വാസ പദ്ധതി 2017-18 ആദ്യ ഗഡു വിതരണം ആരംഭിച്ചു.  ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ നല്‍കിയിട്ടില്ലാത്ത മത്സ്യത്തൊഴിലാളികള്‍ അതത് മത്സ്യഭവനുകളില്‍ നല്‍കണം. ഇതുവരെ പണം ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചിട്ടില്ലാത്തവര്‍  മത്സ്യഭവനുമായി ബന്ധപ്പെട്ട് ഫോണ്‍ നമ്പര്‍, അധാര്‍ നമ്പര്‍ എന്നിവ നല്‍കണം.

 

date