കാലവര്‍ഷം: അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചുമാറ്റണം
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചി'ുള്ളതിനാല് പ്രകൃതിക്ഷോഭ അപകടങ്ങള്‍ ഒഴിവാക്കുതിനാവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുതിന്റെ ഭാഗമായി ജിവനും സ്വത്തിനും ഭീഷണിയായി നില്കു മരങ്ങള്‍ മുറിച്ചു മാറ്റും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാകലക്ടര്‍ ബന്ധപ്പെ' വകുപ്പുകളോട് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്കി. വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശം ഉള്ള ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളുമാണ് മുറിച്ചുമാറ്റുത്. ഇതിനായി വകുപ്പുകള്‍ സ്വന്തമായി പണം കണ്ടെത്തണം. അപകടകരമെും അടിയന്തരമായി മുറിച്ച് മാറ്റേണ്ടതെും കണ്ടെത്തു മരങ്ങളും മരച്ചില്ലകളും സംബന്ധിച്ച് ബന്ധപ്പെ' തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്ര'റി, വില്ലേജ് ഓഫീസര്‍, പ്രദേശത്തെ വനംറേഞ്ച് ഓഫീസര്‍ എിവരുടെ സമിതി ബന്ധപ്പെ'് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്ക്കു മരങ്ങളും മരച്ചില്ലകളും മുറിച്ചു നീക്കുവാന്‍ ആവശ്യമായ ഉത്തരവ് നല്‍കും.
ഈ ഉത്തരവ് അനുസരിക്കാത്ത വകുപ്പുകള്‍ക്കായിരിക്കും അവരവരുടെ ഭൂമിയിലുള്ള മരം വീണുണ്ടാകു എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്കുവാന് ബാധ്യത. അപകടഭീഷണിയുള്ള മരങ്ങള്‍, ശിഖരങ്ങള്‍ എിവ അടിയന്തരമായി മുറിച്ച് നീക്കം ചെയ്തതിന് ശേഷം ബന്ധപ്പെ' വകുപ്പുകള്‍ക്ക് ലേലനടപടികള്‍ സ്വീകരിക്കാവുതാണെും ജില്ലാകലക്ടര്‍ അറിയിച്ചു.
- Log in to post comments