ഇടുക്കി-തങ്കമണി-ശാന്തിഗ്രാം റോഡിന്റെ നിര്മാണോദ്ഘാടനം വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി നിര്‍വ്വഹിച്ചു.
ജില്ലയിലെ വിവിധ റോഡുകളുടെയും ദേശീയപാതകളുടെയും വികസനത്തിന് ജനങ്ങള്‍ക്ക് ആശങ്കവേണ്ടെ് വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി. ഇടുക്കി- തങ്കമണി- നാലുമുക്ക്- ശാന്തിഗ്രാം റോഡിന്റെ നിര്‍മാണോദ്ഘാടനം ശാന്തിഗ്രാമില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. തങ്കമണി- ശാന്ത്രിഗ്രാം റോഡ് പൂര്‍ത്തീയാകുതോടെ ജില്ലയുടെ ഗതാഗതരംഗത്തും കാര്‍ഷിക-വിനോദസഞ്ചാരമേഖലയ്ക്കും സഹായമാകും. കേന്ദ്ര റോഡ് ഫണ്ടില്‍ നിുള്‍പ്പെടെ ഉപരിതല ഗതാഗത വകുപ്പില്‍ നിും ഫണ്ട് ലഭ്യമാക്കു എം.പി യുടെ പ്രവര്‍ത്തനം പ്രശംസനീയമാണെും മന്ത്രിപറഞ്ഞു. അഡ്വ.ജോയിസ് ജോര്‍ജ് എം.പി അധ്യക്ഷത വഹിച്ചു.
സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിും 17 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മിക്കുത്. ഇടുക്കി ജില്ല രൂപീകൃതമായ ശേഷം സി.ആര്‍.എഫ് ഫണ്ട് ജില്ലയ്ക്ക് ആദ്യമായാണ് ലഭിക്കുത്. ഉദ്ഘാടനയോഗത്തില്‍ എക്‌സി.എന്‍ജിനീയര്‍ ദീപ.റ്റി റിപ്പോര്‍'വതരിപ്പിച്ചു. ക'പ്പന 'ോക്ക്പഞ്ചായത്ത് പ്രസിഡന്റ് സാലി ജോളി, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി. വര്‍ഗീസ,് ഇര'യാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനിയമ്മ ജോസഫ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, ത്രിതലഗ്രാമപഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. സ്വാഗതസംഘം കവീനര്‍ പി.ബി ഷാജി സ്വാഗതവും മൂാര്‍ ദേശീയപാതാ വിഭാഗം അസി. എക്‌സി.എന്‍ജിനീയര്‍ റെക്‌സ് ഫെലിക്‌സ് നന്ദിയും പറഞ്ഞു.കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ സെന്‍ട്രല്‍ റോഡ് ഫണ്ട് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് വിപുലീകരിക്കുത്. ദേശീയപാത 185 അടിമാലി- കുമളി റോഡില്‍ ഇടുക്കി ആര്‍ച്ച് ഡാമിന് സമീപം ആരംഭിക്കു റോഡ് നിലവിലുളള ദേശീയപാത 185ന്റെ ഒരു മേജര്‍ ബൈപ്പാസ് റോഡായി ഉപയോഗപ്രദമാകുതാണ്. കൂടാതെ ഇടുക്കി- തങ്കമണി-ശാന്തിഗ്രാം മേഖലകളിലൂടെ കടു പോകു ഈ റോഡ് ജില്ലയിലെ മലയോര കര്‍ഷകര്‍ക്ക് വളരെയേറെ പ്രയോജനം ചെയ്യുതും ജില്ലയുടെ വികസനത്തിന് ഒരു സുപ്രധാന പങ്കു വഹിക്കുകയും ചെയ്യും. ദേശീയപാത 185ല്‍ ഇടുക്കിയില്‍ നിാരംഭിക്കു റോഡിന്റെ 20.5 കിലോമീറ്റര്‍ നീളമാണ് ഈ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിരിക്കുത്. ഈ റോഡിന്റെ നിലവിലുളള വീതി 5 മീറ്റര്‍ മുതല്‍ 6.20 മീറ്റര്‍ വരെയാണ്. 17 കോടിരൂപയ്ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചി'ുളള ഈ പ്രവൃത്തി രാജിമാത്യു ആന്റ് കമ്പനി ആണ് ടെണ്ടര്‍ എടുത്തിരിക്കുത്. 12 മാസമാണ് നിര്‍മ്മാണ കാലാവധി.
- Log in to post comments