Skip to main content
അടമാലി ആയിരമേക്കര്‍ ഗവ. ജനത സ്‌കൂളില്‍ നട ജില്ലാതല പ്രവേശനോത്സവം അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി ഉദ്ഘാടനം ചെയ്യുു.

അറിവിന്റെ അക്ഷരലോകത്തേക്ക് 10,000 കുരുുകള്‍; ജില്ലയില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

    അറിവിന്റെ അക്ഷരമുറ്റത്തേക്ക് എത്തിച്ചേര്‍ പുതിയ കൂ'ുകാര്‍ക്ക് പൂക്കളും ബലൂണുകളും നല്‍കി സ്വീകരിച്ച് ജില്ലയില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം. താളമേളങ്ങളുടെ അകമ്പടിയോടെ നവാഗതരെയും അതിഥികളെയും സ്‌കൂള്‍ അങ്കണത്തിലേക്ക് ആനയിച്ചുകൊണ്ടാണ് അടിമാലി ആയിരമേക്കര്‍ ഗവ. ജനത യു.പി സ്‌കൂളില്‍ ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം നടത്. അറിവിന്റെ വിശാലമായ ലോകത്തേക്ക് പ്രവേശിക്കു കു'ികളെ പ്രോത്സാഹിപ്പിക്കാനും  പിന്തുണ നല്‍കാനും മാതാപിതാക്കള്‍ക്കൊപ്പം പൊതുപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുത്ത സ്‌കൂള്‍ പ്രവേശനോത്സവം ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.
    ജില്ലാതല പ്രവേശനോത്സവം അഡ്വ.ജോയ്‌സ് ജോര്‍ജ്ജ് എം.പി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുു. സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടല്‍ പൊതുവിദ്യാലയങ്ങളിലെ അധ്യയനരംഗത്തും പശ്ചാത്തല വികസനരംഗത്തും വലിയമാറ്റമാണുണ്ടാക്കിയതെ് എം.പി പറഞ്ഞു. മുന്‍കാലങ്ങളില്‍ അധ്യയനവര്‍ഷത്തെ അവസാനടേമില്‍ എത്തിച്ചേര്‍ിരു പാഠപുസ്തകങ്ങള്‍ മധ്യവേനലവധിക്കാലത്തു ത െഎത്തിച്ച് വിതരണം നടത്താനായത് പൊതുവിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയുമാണ് പ്രകടമാക്കുത്. വിവരസാങ്കേതിക മേഖലയുള്‍പ്പെടെ അറിവിന്റെ ലോകം  പാവപ്പെ'വര്‍ക്കും ലഭ്യമാകുതിന് അധ്യയനത്തെ ഉതനിലവാരത്തില്‍ എത്തിക്കുതിനും ഹൈടെക് ക്ലാസ്‌റൂമുകളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുതും ഇതിന്റെ ഭാഗമാണ്.
എസ്.എസ്.എ ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ രംഗത്ത് കേന്ദ്രവിഹിതം വെ'ിക്കുറക്കുയിടത്താണ് സംസ്ഥാനസര്‍ക്കാര്‍ വലിയ മുതല്‍മുടക്ക് നടത്തി പൊതുവിദ്യാലയങ്ങളിലൂടെ സാധാരണക്കാരുടെ കു'ികള്‍ക്കും വിദഗ്ധ വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കുതിന് സമൂഹത്തിലെ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. നവാഗതരെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് സ്വീകരിച്ചു. ഉച്ചഭക്ഷണ പദ്ധതി മികച്ച രീതിയില്‍ നടപ്പാക്കിയ ഏഴ് സ്‌കൂളുകള്‍ക്കുള്ള  പുരസ്‌കാരം വെള്ളത്തൂവര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. ബിനു വിതരണം ചെയ്തു. കു'ികള്‍ക്കുള്ള ഐ.ഡി കാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തു. ജൈവവൈവിധ്യ ഉദ്യാനം മികച്ച രീതിയില്‍ നടപ്പാക്കിയ  സ്‌കൂളുകള്‍ക്കുള്ള പുരസ്‌കാരം അടിമാലി 'ോക്ക് വൈസ് പ്രസിഡന്റ് മോളി പീറ്ററും ഗണിത ലാബിന്റെ ഉദ്ഘാടനം വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സന്തോഷും നിര്‍വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ജോര്‍ജ്ജ് ഇഗ്നേഷ്യസ്, റോയിജോ, ഷിജി ഷിജു, റ്റി.പി വര്‍ഗ്ഗീസ്, ധന്യ പി. വാസു, ജോബിജോസ്, ഷൈനി ഹബീബ്, പി.കെ. ഗംഗാധരന്‍, പി.കെ. ശിവദാസന്‍, ഹെഡ്മാസ്റ്റര്‍ പി.കെ. സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പൊതുവിദ്യാലയത്തിലേക്ക് ജില്ലയില്‍ 10,000ത്തോളം നവാഗതര്‍
    പുതിയ അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ 489 സ്‌കൂളുകളിലായി 10,000ത്തോളം കു'ികള്‍ പ്രവേശനം നേടിയതായി കണക്കാക്കുു. അധ്യയനവര്‍ഷം തുടങ്ങും മുമ്പെ മെയ് 2 മുതല്‍ പുതിയ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തും മാതൃകയാവുകയാണ് പൊതുവിദ്യാലയങ്ങള്‍. പുതിയ അധ്യയനവര്‍ഷത്തില്‍ 8,42,000 പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍ പറഞ്ഞു. ജൂ 5ന് പരിസ്ഥിതിദിനത്തില്‍ ഹരിതോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ 103000 ഫലവൃക്ഷത്തൈകള്‍ വനംവകുപ്പ് സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ വിതരണം ചെയ്യും. ഒു മുതല്‍ നാലാം ക്ലാസ് വരെയും അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ സന്ദേശങ്ങളും സ്‌കൂളുകളില്‍ വിതരണം ചെയ്യുതിന് നടപടി പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ജില്ലാതല പ്രവേശനോത്സവത്തില്‍ ആയിരമേക്കര്‍ ഗവ. ജനത സ്‌കൂളിലെ നവാഗതര്‍ക്ക് ജില്ലാ പോലീസ് സഹകരണ സംഘം സ്‌കൂള്‍ ബാഗുകള്‍ സമ്മാനിച്ചു.

date