Skip to main content

സ്‌കൂള്‍ വാഹനങ്ങള്‍ക്ക് സുരക്ഷ സ്റ്റിക്കല്‍ നല്‍കി

    സ്‌കൂള്‍ വര്‍ഷാരംഭത്തിന്റെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുതിന് ജില്ലയിലെ 251 സ്‌കൂള്‍ ബസുകള്‍ക്ക് മോ'ോര്‍ വാഹന വകുപ്പ് സുരക്ഷാ സ്റ്റിക്കര്‍ പതിച്ചു നല്‍കി. 28 ബസുകള്‍ക്ക് നിയമാനുസൃതമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ സുരക്ഷാ സ്റ്റിക്കര്‍ നിഷേധിക്കുകയും ചെയ്തു. ഓ'ോറിക്ഷ, വാന്‍, ജീപ്പ് തുടങ്ങിയവയില്‍ അനുവദനീയമായതില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് കൊണ്ടുപോകുത് അനുവദിക്കുതല്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ അധികൃതര്‍ക്കും വാഹന ഉടമസ്ഥര്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കുതാണെ് ഇടുക്കി ആര്‍.ടി.ഒ ആര്‍. രാജീവ് അറിയിച്ചു.

date