Post Category
ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ കോയാന്‍ വിരമിച്ചു
30 വര്‍ഷത്തെ സേവനത്തിനുശേഷം ഇടുക്കി ജില്ലാ സപ്ലൈ ഓഫസറായിരു പി.എ കോയാന്‍ സര്‍വ്വീസില്‍ നിും വിരമിച്ചു. കലക്‌ട്രേറ്റില്‍ ചേര്‍ യാത്രയയപ്പ് യോഗത്തില്‍ ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍ ജീവനക്കാരുടെ ഉപഹാരം നല്‍കി. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.ജി. രാധാകൃഷ്ണന്‍, സീനിയര്‍ സൂപ്രണ്ട് എന്‍.ജെ.ഷാജിമോന്‍, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ റിച്ചാര്‍ഡ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഈ വര്‍ഷം എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ ജീവനക്കാരുടെ മക്കളില്‍ ഉതവജയം നേടിയ കെ.പി. കൃഷ്‌ണേന്ദു, അഭിരാമി ബാബു എിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
date
- Log in to post comments