Post Category
ഹരിതം സഹകരണം പദ്ധതിക്ക് തുടക്കമാകുു
സഹകരണ വകുപ്പ് നടപ്പാക്കു ഹരിതം സഹകരണം പദ്ധതിക്ക് തുടക്കമാകുു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം അഞ്ചിന് രാവിലെ 11 മണിക്ക് പീരുമേട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അങ്കണത്തില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരു യോഗത്തില്‍ അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍വഹിക്കും. ഈ പദ്ധതി പ്രകാരം അടുത്ത അഞ്ച് വര്‍ഷത്തേക്ക് 5 ലക്ഷം പ്ലാവ്, കശുമാവ്, തെങ്ങ്, മാവ്, പുളി എീ മരങ്ങള്‍ വച്ചുപിടിപ്പിക്കുതിനാണ് സഹകരണ വകുപ്പ് ലക്ഷ്യമി'ിരിക്കുത്. ഇതിന്റെ ഭാഗമായി ആദ്യവര്‍ഷം പ്ലാവിന്‍തൈകള്‍ വച്ചുപിടിപ്പിക്കുതിനും തീരുമാനിച്ചി'ുണ്ട്.
date
- Log in to post comments