Skip to main content

വളളത്തിന്റെ രേഖകള്‍ ഹാജാരക്കണം

അഴീക്കോട് ഫിഷറീസ് ഓഫീസില്‍ കെ എഫ് 01 എഫ് (ഒ എം) 510 നമ്പര്‍ വളളം ലഭിച്ചിട്ടുണ്ട്.  മതിയായ രേഖ സഹിതം വളളത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം. നിശ്ചിത കാലയളവിനുളളില്‍ അവകാശികളൊന്നും ഹാജരായില്ലെങ്കില്‍ വളളം സര്‍ക്കാരിലേക്ക് കണ്ടുകെട്ടും. വളളവുമായി ബന്ധപ്പെട്ട പരാതിയുണ്ടെങ്കില്‍ തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കാവുന്നതാണ്. ഫോണ്‍ : 0487-2331132.

date