Post Category
പ്രവേശന പരീക്ഷകള്‍ മാറ്റി
കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ ഐ.സി.എസ്.ആര്‍, പൊന്നാനി, കോഴിക്കോട്, കല്ല്യാശ്ശേരി, കാഞ്ഞങ്ങാട് കേന്ദ്രങ്ങളില്‍ ജൂണ്‍ 9 ന് നടത്താനിരുന്ന ടാലന്റ് ഡവലപ്‌മെന്റ്/സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിന്റെ പരിശീലന ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ മാറ്റി. പുതുക്കിയ തീയതി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. വെബ്‌സൈറ്റ് : www.ccek.org ഫോണ്‍ : 0471-2313065, 2311654.
പി.എന്‍.എക്‌സ്.2246/18
date
- Log in to post comments