Skip to main content

വൈദ്യുതി മുടങ്ങും

എടരിക്കോട് സെക്ഷന്‍ പരിധിയില്‍ കഞ്ഞിക്കുഴിങ്ങര, ഓട്ടുപാറപ്പുറം, ചിനക്കല്‍പ്പള്ളി, ചെട്ടിയാന്‍കിണര്‍, തോട്ടുംകയ, എം.എസ്.പി. ക്യാംപ് റോഡ്, പറമ്പില്‍ പീടിക, ആദൃശ്ശേരി, ചിറക്കല്‍, മൂച്ചിക്കല്‍, കഴുങ്ങിലപ്പടി, കുറ്റിപ്പാല ഭാഗങ്ങളില്‍  ഇന്ന് (ജൂണ്‍ ഏഴ്) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

 

date