Skip to main content

സ്മാര്‍'് കാര്‍ഡ് പുതുക്കല്‍ അവസാനഘ'ത്തിലേക്ക്

 സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സ്മാര്‍'് കാര്‍ഡ് പുതുക്കലും 2017ല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്ക് ഉള്ള  സ്മാര്‍'് കാര്‍ഡ് വിതരണവും ജില്ലയില്‍ അവസാനഘ'ത്തിലേക്ക് . ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം 1,78,000 ത്തോളം  കുടുംബങ്ങള്‍ക്കാണ് പദ്ധതിയില്‍ അംഗങ്ങള്‍ ആകുവാനാര്‍ഹതയുള്ളത്. 2018 മാര്‍ച്ച് 15 മുതല്‍ ആരംഭിച്ച സ്മാര്‍'് പുതുക്കല്‍ നടപടിയില്‍ 137000 ത്തോളം   കുടുംബങ്ങള്‍ അംഗങ്ങള്‍ ആയി കഴിഞ്ഞു. ബാക്കിയുള്ള സ്മാര്‍'് കാര്‍ഡ് പുതുക്കുവാനും, അക്ഷയ വഴി അപേക്ഷിച്ചവര്‍ക്കുമുള്ള സ്മാര്‍'് കാര്‍ഡ് വിതരണ നടപടികള്‍ വിവിധ കേന്ദ്രങ്ങളില്‍  പുരോഗമിക്കുു.
 പഞ്ചായത്തു തലങ്ങളില്‍ നടക്കു ഈ പരിപാടിയില്‍ പഞ്ചായത്തു ഭരണസമിതി അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ എിവരുടെ പൂര്‍ണ്ണ പിന്തുണയില്‍ ആണ് പുതുക്കല്‍ നടപടികള്‍ പുരോഗമിക്കുത്. 2018 മാര്‍ച്ച് 31  വരെ കാലാവധി ഉണ്ടായിരു  സ്മാര്‍'് കാര്‍ഡ് ഇതു വരെ പുതുക്കാത്തവര്‍ക്കും  2017ല്‍ സ്മാര്‍'് കാര്‍ഡ് പുതുക്കുവാന്‍ സാധിക്കാത്തവര്‍ക്ക്  സ്മാര്‍'് കാര്‍ഡ് പുതുക്കുവാനും        2017 ല്‍  അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷിച്ചവര്‍ക്കും അവസരം  ഉണ്ടായിരിക്കും.  അപേക്ഷിച്ചവര്‍ക്ക് അവിടെ നിും  നിും ലഭിച്ച  റെജിസ്ട്രഷന്‍ സ്ലിപ്, റേഷന്‍ കാര്‍ഡ്, സ്മാര്‍'് കാര്‍ഡില്‍ ഉള്‍പ്പെടേണ്ടവര്‍ എല്ലാവരും ഫോ'ോ എടുക്കല്‍ കേന്ദ്രത്തില്‍   എത്തി ചേരണം. സ്മാര്‍'് കാര്‍ഡ് പുതുക്കേണ്ടവര്‍ സ്മാര്‍'് കാര്‍ഡില്‍ പേരുള്ള ഒരാള്‍ റേഷന്‍ കാര്‍ഡുമായി പുതുക്കല്‍ കേന്ദ്രത്തില്‍ എത്തിയാല്‍ മതിയാകും.
പദ്ധതി പ്രകാരം ഒരു കുടുംബത്തിലെ 5 പേര്‍ക്ക് 30000 രൂപയുടെ ആനുകൂല്യവും, അറുപതു വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്ക് അധികമായി 30000 രൂപയുടെ സീനിയര്‍ സിറ്റിസ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതി ആനുകൂല്യം   തിരഞ്ഞെടുക്കപ്പെ' സര്‍ക്കാര്‍ സര്‍ക്കാരിതര ആശുപത്രികള്‍ വഴിയും, വൃക്ക, കാന്‍സര്‍, ഹാര്‍'് രോഗികള്‍ക്ക് തിരഞ്ഞെടുക്കപ്പെ' സര്‍ക്കാര്‍ ആശുപത്രി വഴി ചിസ് പ്ലസ് പദ്ധതി വഴി 70000 രൂപയുടെ ആനുകൂല്യവും ലഭിക്കും. ഇനിയും സ്മാര്‍'് കാര്‍ഡ് പുതുക്കുവാനുള്ളവരും, സ്മാര്‍'് കാര്‍ഡ് വിതരണ കേന്ദ്രത്തില്‍ പോയി'് പുതുക്കുവാന്‍ കഴിയാതെ പോയവരും     സ്മാര്‍'് കാര്‍ഡ് വിതരണ കേന്ദ്രങ്ങളെ പറ്റി അറിയുവാന്‍ താഴെ നല്‍കിയിരിക്കു നമ്പരില്‍ ബന്ധപെടണം. വിഷ്ണു (അഴുത 'ോക്ക് )9188685603, പ്രിയ (അടിമാലി 'ോക്ക് ) 7907743805, രവികുമാര്‍ (ദേവികുളം 'ോക്ക് ) 9495045816, ബിജോ
(നെടുങ്കണ്ടം 'ോക്ക്) 9947805615,  അഖില്‍ (ക'പ്പന 'ോക്ക്) 9188353820 ജിബിന്‍ (ഇടുക്കി 'ോക്ക്) 8075663543, ജിനു (തൊടുപുഴ, ഇളംദേശം 'ോക്കുകള്‍) 9495214868.

date