Skip to main content

പരീക്ഷാ ഫലം

 

എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2018 മാര്‍ച്ചില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസ്എബിലിറ്റി കോഴ്‌സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഈ വര്‍ഷം ജൂലൈയില്‍ തുടങ്ങുന്ന അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷനും ആരംഭിച്ചു.ഫോണ്‍: 9446330827. വെബ്‌സൈറ്റ് www.src.kerala.gov.in/www.srcc.in

        (പിഎന്‍പി 1450/18)

date