Skip to main content

ക്വട്ടേഷന്‍ നല്‍കാം

    കോഴഞ്ചേരി താലൂക്കില്‍ മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജെ.സി.ബി, ക്രെയിന്‍, ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള ടാര്‍പ്പാളിന്‍, ചെറിയ പന്തല്‍ എന്നിവ വാടകയ്ക്കും വിറക്, പാത്രങ്ങള്‍ എന്നിവ നല്‍കുന്നതിനും ഈ മാസം 13ന് രാവിലെ 11 വരെ  താലൂക്ക് ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കാം. 
                                            (പിഎന്‍പി 1461/18)
 

date