Post Category
നിപ;സമ്പര്‍ക്ക ലിസ്റ്റില്‍ പെട്ടവര്‍ക്ക് സൗജന്യ ഭക്ഷണകിറ്റ്
ആരോഗ്യവകുപ്പിന്റെ നിപ സെല്ലില്‍ നിന്നും ലഭിച്ചിട്ടുള്ള നിപ സമ്പര്‍ക്ക ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് കുറുവ അരി ഉള്‍പ്പെടെ 9 ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെട്ട സൗജന്യ ഭക്ഷണക്കിറ്റ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ തയ്യാറാക്കുകയും വിതരണത്തിന് സജ്ജമാക്കുകയും ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് ഓഫീസുകള്‍ മുഖേനയാണ് ഭക്ഷണക്കിറ്റ് വിതരണം ചെയ്യുന്നത്.
date
- Log in to post comments