Skip to main content

ലേസര്‍ ചികിത്സ ആരംഭിച്ചു

 

പ്രമേഹം കണ്ണിന്റെ ഞരമ്പിനെ ബാധിക്കുമ്പോള്‍ സംഭവിക്കുന്ന ഡയബറ്റിക്ക് റെറ്റിനോപതിയ്ക്കുള്ള ലേസര്‍ ചികിത്സ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ആരംഭിച്ചു.  ഡോ. മായാദേവി, ഡോ. അഹല്യ സുന്ദരം എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ.

പി.എന്‍.എക്‌സ്.2303/18

date