Post Category
പ്രകൃതിക്ഷോഭം: കണ്‍ട്രോള്‍ റൂം തുറന്നു
മണ്‍സൂണ്‍കാല പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ 04672 204042, 04672 206222. തഹസില്‍ദാര്‍ ഫോണ്‍ നമ്പര്‍ 9447494042.
date
- Log in to post comments