Skip to main content

രേഖകളുമായി ഹാജരാകണം

എന്‍.സി.വി.ടി. അംഗീകാരം ലഭിച്ച് തലശ്ശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പ്യൂട്ടര്‍ സര്‍ക്കിള്‍ പ്രൈവറ്റ് ഐ.ടി.ഐ വ്യാവസായിക പരിശീലന വകുപ്പിന്റെ അനുമതി വാങ്ങാതെ ഏകപക്ഷീയമായി പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍, സ്ഥാപനത്തിന്റെ മേലധികാരി ബന്ധപ്പെട്ട രേഖകളുമായി തൊട്ടടുത്ത ഗവ. ഐ.ടി.ഐയിലോ നോഡല്‍ ഐ.ടി.ഐയായ തോട്ടട ഗവ. വനിതാ ഐ.ടി.ഐയിലോ ജൂണ്‍ 27 നകം ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  ഹാജരാകാത്തപക്ഷം മറ്റൊരു അറിയിപ്പില്ലാതെ നിയമനടപടികള്‍ സ്വീകരിക്കും.
 

date