Post Category
സ്വയംതൊഴില്‍ പരിശീലനം
കാനറ ബാങ്കിന്റെ മാത്തറയുള്ള സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ അച്ചാര്‍, പപ്പടം, മസാല പൗഡര്‍ എന്നിവയുടെ നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കും. താല്‍പ്പര്യമുള്ള 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഈ മാസം 25 വരെ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0495 2432470, 9447276470.
date
- Log in to post comments