Post Category
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ഏറ്റെടുത്ത്് നടത്തുന്ന പ്രൊജക്ടുകളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനും സൈറ്റില്‍ പണികളുടെ മേല്‍നോട്ടം വഹിക്കുന്നതിനും ഐ.ടി.ഐ (സിവില്‍) പാസ്സായ ഓട്ടോകാഡ്, എം.എസ് എക്‌സല്‍ പരിജ്ഞാനമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വേതനം പ്രതിമാസം 10,000. രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2369545.
date
- Log in to post comments