Post Category
കോഴ്‌സുകള്‍
ഗവ.വനിതാ പോളിടെക്‌നിക് കോളേജ്, കോട്ടക്കല്‍ കണ്ടിന്യൂയിംഗ് എജ്യൂക്കേഷന്‍ സെല്ലിനു കീഴില്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദവിവരത്തിന് സ്ഥാപനത്തിലെ സി.ഇ.സെല്‍. ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ -9645036088, 9048783783
date
- Log in to post comments