Post Category
വായനാപക്ഷാചരണം: ജില്ലാതല കവിതാലാപന മത്സരം 29ന്
വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാശിശുക്ഷേമ സമിതിയും ലൈബ്രറി കൗസിലും ഇന്‍ഫര്‍മേഷന്‍ പ'ിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി ജൂ 29ന് ചെറുതോണി പോലീസ് സൊസൈറ്റി ഹാളില്‍ കവിതാലാപന മത്സരം നടത്തുു. ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിും ജില്ലാ ലൈബ്രറി കൗസിലിന്റെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെ'വര്‍ക്കാണ് പ്രവേശനം. 29ന് രാവിലെ 9.30ന് മത്സരാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. താലൂക്ക്തല വിജയികളുടെ വിവരം 28നകം ജില്ലാശിശുക്ഷേമ സമിതി സെക്ര'റിയെ അറിയിക്കേണ്ടതാണ്. ഫോ 9447963226. ഇ മെയില്‍ ശറൗസസശശൌെ@ഴാമശഹ.രീാ. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജൂലൈ 7ന് വാഴത്തോപ്പ് ജി.വി.എച്ച്.എസ്.എസ് ഹാളില്‍ നടക്കു സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യുമെ് സംഘാടകര്‍ അറിയിച്ചു.
date
- Log in to post comments